സൗദി അറേബ്യ: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നു

സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിബന്ധനകൾ പരിഷ്കരിക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് (HRSD) അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 രോഗമുക്തരായവർക്ക് വീണ്ടും രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വിദഗ്ധർ

COVID-19 രോഗമുക്തി നേടിയവർക്കും, ക്ലിനിക്കൽ ട്രയൽ നടന്നുകൊണ്ടിരിക്കുന്ന വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കും കൊറോണ വൈറസ് രോഗബാധയേൽക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് യു എ ഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമ്മാദി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനം

കൊറോണ വൈറസ് പരിശോധനകൾക്കായി ഉപയോഗിക്കുന്ന റാപിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകർക്ക് വാക്സിൻ നൽകാൻ തീരുമാനം

ബഹ്‌റൈനിൽ നിലവിൽ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിൻ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി.

Continue Reading

മൂന്ന് ദിവസത്തെ ക്വാറന്റീൻ നടപടികൾക്ക് ശേഷം വിദേശ തീർത്ഥാടകരുടെ ഉംറ തീർത്ഥാടനം ആരംഭിക്കുന്നു

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് നവംബർ 1-ന് സൗദിയിലെത്തിയ ആദ്യ സംഘം തീർത്ഥാടകർ, 3 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ന് (നവംബർ 4, ബുധനാഴ്ച്ച) മുതൽ ഉംറ അനുഷ്ഠാനങ്ങളിൽ പങ്കെടുക്കാൻ ആരംഭിക്കുന്നതാണ്.

Continue Reading

ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക പ്രതിനിധികൾ എന്ന് അവകാശവാദം; സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ദമാമിൽ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെ പ്രതിനിധികൾ എന്ന അവകാശവാദം മുന്നോട്ട് വെക്കുന്ന ഏതാനം പേരെക്കുറിച്ച് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

Continue Reading

നവംബർ 1 മുതൽ 30 വരെ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ; 18 വിമാനങ്ങൾ കേരളത്തിലേക്ക്

പ്രവാസികൾക്കായി നവംബർ 1 മുതൽ 30 വരെയുള്ള കാലയളവിൽ കുവൈറ്റിൽ നിന്ന് 86 പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തിയതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

Continue Reading