ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും പുതിയ യാത്രാ നിർദ്ദേശങ്ങൾ

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ ക്വാറന്റീൻ കാലാവധി, COVID-19 പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട് നവംബർ 2 മുതൽ നിലവിൽ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ മാനദണ്ഡങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.

Continue Reading

അബുദാബി: അഞ്ച് പൊതു ലൈബ്രറികൾ തുറക്കാൻ തീരുമാനം

എമിറേറ്റിലെ അഞ്ച് പൊതു ലൈബ്രറികൾ സന്ദർശകർക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

യു എ ഇ: വീണ്ടും ഉപയോഗിക്കാവുന്ന പുതിയ മാസ്കുകൾ നിർമ്മിക്കുന്നതിനുള്ള ഗവേഷണം പുരോഗമിക്കുന്നതായി ഖലീഫ യൂണിവേഴ്സിറ്റി

പുനരുപയോഗിക്കാൻ കഴിയുന്ന 3D പ്രിന്റഡ് മാസ്കുകൾ രൂപകൽപന ചെയ്യുന്ന നടപടികളും, ഗവേഷണവും പുരോഗമിക്കുന്നതായി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രഖ്യാപിച്ചു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നൽകില്ല

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി: ഭക്ഷണ വസ്തുക്കൾ, മരുന്ന് മുതലായവയുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ശിക്ഷ

ഭക്ഷണം, മരുന്ന്, ചികിത്സാ ഉപകരണങ്ങൾ, കാലിത്തീറ്റ മുതലായ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ നിബന്ധനകളിൽ വരുത്തുന്ന നിയമലംഘനങ്ങൾക്ക് 10 വർഷം വരെ തടവ് ലഭിക്കാമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഓൺലൈൻ പഠന സംവിധാനങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഒമാനിലെ ഓൺലൈൻ പഠന സംവിധാനങ്ങൾ നിർത്തിവെച്ചു എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും, വ്യാജമായി സൃഷ്ടിച്ചതാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം 2021 ജനുവരി 1 മുതൽ നടപ്പിലാക്കും

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള തീരുമാനം അടുത്ത വർഷം ആരംഭം മുതൽ രാജ്യത്ത് നടപ്പിലാക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

കുവൈറ്റ്: പൊതു നിരത്തുകളിൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ നിരോധിച്ചു

രാജ്യത്തെ പൊതു നിരത്തുകളിൽ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉപയോഗം നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading