ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ റഡാറുകൾ പ്രവർത്തനമാരംഭിച്ചതായി ഷാർജ പോലീസ്

റോഡിലെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഖോർഫക്കാൻ പാതയിൽ അഞ്ച് പുതിയ സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading

COVID-19 സുരക്ഷാ വീഴ്ച്ചകൾ അധികൃതരെ അറിയിക്കാൻ ജനങ്ങളോട് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു

തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന COVID-19 പ്രതിരോധ നിർദ്ദേശങ്ങളുടെ ലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരുമായി പങ്കവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: നവംബർ 8 മുതൽ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

എമിറേറ്റിലെ കൂടുതൽ സാംസ്‌കാരിക കേന്ദ്രങ്ങൾ നവംബർ 8, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഉംറ തീർത്ഥാടനം: വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി

ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ അനുവാദം ലഭിച്ച വിദേശ തീർത്ഥാടകരുടെ ആദ്യ സംഘം സൗദിയിലെത്തി.

Continue Reading

ദുബായ്: പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു.

Continue Reading

അബുദാബി: സ്പോർട്സ് അക്കാദമികളിൽ കൂട്ടായ പരിശീലനം നടത്തുന്നതിന് അനുമതി നൽകി

എമിറേറ്റിലെ 12 മുതൽ 18 വയസ്സുവരെ പ്രായമുള്ളവർക്കുള്ള സ്പോർട്സ് അക്കാദമികളിൽ ഒറ്റയ്ക്കും, കൂട്ടമായും പരിശീലന പരിപാടികൾ പുനരാരംഭിക്കുന്നതിന് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അനുമതി നൽകി.

Continue Reading