അജ്‌മാൻ: വിവാഹ സത്കാര ചടങ്ങുകൾക്ക് അനുമതി നൽകി

എമിറേറ്റിലെ ഹോട്ടലുകൾ, ഹാളുകൾ, വീടുകൾ എന്നിവിടങ്ങളിൽ വെച്ച് നടത്തുന്ന വിവാഹ സത്കാര ചടങ്ങുകൾ, മറ്റു പരിപാടികൾ എന്നിവയ്ക്ക് നവംബർ 1, ഞായറാഴ്ച്ച മുതൽ അനുവാദം നൽകാൻ തീരുമാനിച്ചതായി അജ്‌മാൻ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം അറിയിച്ചു.

Continue Reading

ഒമാനിലേക്ക് പ്രവേശിക്കുന്നവരുടെ ക്വാറന്റീൻ കാലാവധി 7 ദിവസമാക്കി; യാത്രയ്ക്ക് മുൻപ് PCR പരിശോധന നിർബന്ധമാക്കി

ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: ഉപഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനിലെ വാണിജ്യ മേഖലയിൽ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ നിബന്ധനകളും, മുൻകരുതൽ നടപടികളും കർശനമായി പാലിക്കാൻ അധികൃതർ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: 2021 ജനുവരി 1 മുതൽ ട്രാൻസിറ്റ് യാത്രികർക്ക് പ്രത്യേക ഫീസ് ഏർപ്പെടുത്താൻ തീരുമാനം

ഒമാനിലെ വിമാനത്താവളങ്ങൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന ട്രാൻസിറ്റ് യാത്രികരിൽ നിന്ന് പ്രത്യേക സേവന ഫീസ് ഈടാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഉംറ തീർത്ഥാടനം മൂന്നാം ഘട്ടത്തിന് തുടക്കമായി; ആദ്യ ദിനം 10000 വിദേശ തീർത്ഥാടകർ

രോഗസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന വിദേശ തീർത്ഥാടകർക്ക് കൂടി ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുന്ന തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് (നവംബർ 1, ഞായറാഴ്ച്ച) തുടക്കമായി.

Continue Reading

ഖത്തർ: പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കിയതായി ദോഹ മെട്രോ

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി പേപ്പർ ടിക്കറ്റുകൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ദോഹ മെട്രോ അറിയിച്ചു.

Continue Reading

ആരോഗ്യ സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിനായി ബഹ്‌റൈൻ MOH പുതിയ വെബ്സൈറ്റ് ആരംഭിച്ചു

ആരോഗ്യ സംബന്ധമായ അറിയിപ്പുകളും, വിവരങ്ങളും പൊതുസമൂഹവുമായി പങ്ക് വെക്കുന്നതിനായി പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

6.6 ബില്യൺ ദിർഹത്തിന്റെ പുതിയ പദ്ധതികൾ; വികസനക്കുതിപ്പിനൊരുങ്ങി ദുബായ്

പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള സുസ്ഥിര വികസന നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഏതാനം നൂതനമായ പദ്ധതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

Continue Reading