തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചുള്ള ബോധവത്കരണവുമായി റാസ് അൽ ഖൈമ പോലീസ്

തുറന്നു വെച്ചിട്ടുള്ള വൈദ്യുതി വിതരണ സംവിധാനങ്ങൾ ഉയർത്തുന്ന അപകടസാധ്യതകളെക്കുറിച്ച് റാസ് അൽ ഖൈമ പോലീസ് എമിറേറ്റിലെ വിവിധ ഇടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

Continue Reading

റോഡിലെ വരികൾ മാറി വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ്

റോഡിൽ അച്ചടക്കം പാലിക്കാതെ, അപകടങ്ങൾക്കിടയാക്കുന്ന രീതിയിൽ അശ്രദ്ധമായോ, നിയമപരമല്ലാതെയോ വരികൾ തെറ്റിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റഡാർ സംവിധാനങ്ങൾ എമിറേറ്റിലുടനീളം പ്രവർത്തനമാരംഭിച്ചതായി റാസ് അൽ ഖൈമ പോലീസ് വ്യക്തമാക്കി.

Continue Reading

ബാൽക്കണികളിലും മറ്റും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി പോലീസ് രക്ഷിതാക്കളോട് ആഹ്വാനം ചെയ്തു

ശീതകാലത്തിന്റെ ആരംഭമായതോടെ റെസിഡൻഷ്യൽ കെട്ടിടങ്ങളുടെ ജനാലകൾ, ബാൽക്കണി എന്നിവയിൽ നിന്ന് കുട്ടികൾ താഴേക്ക് വീണ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അബുദാബി പോലീസ് ഓർമ്മപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: 2030-തോടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രാലയം

2030-തോടെ രാജ്യത്ത് പ്രതിവർഷം 100 ദശലക്ഷം വിനോദസഞ്ചാരികൾക്ക് സേവനങ്ങൾ നൽകുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി ആഹ്മെദ് അൽ ഖത്തീബ് വ്യക്തമാക്കി.

Continue Reading

COVID-19 ചികിത്സകൾ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം

COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കുള്ള ചികിത്സാ നിർദ്ദേശങ്ങൾ എന്ന രൂപത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കൊണ്ട് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: വെബ്സൈറ്റുകൾ ദുരുപയോഗം ചെയ്ത് സർക്കാർ വിവരങ്ങൾ ചോർത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

അനുമതിയില്ലാതെ സർക്കാർ വിവരങ്ങൾ, സാമ്പത്തിക, വാണിജ്യ മേഖലകളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനോ, പരിശോധിക്കുന്നതിനോ ശ്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.

Continue Reading

ഒമാൻ: സലാല സിറ്റി ബസ് സർവീസുകൾ നവംബർ 1 മുതൽ പുനരാരംഭിക്കും

ഒമാനിലെ പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാനുള്ള തീരുമാനത്തിന്റെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, നവംബർ 1, ഞായറാഴ്ച്ച മുതൽ സലാലയിലെ സിറ്റി ബസ് സർവീസുകൾ ആരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

സൗദി: അൽ ഉലയിലെ പൈതൃക കേന്ദ്രങ്ങൾ തുറന്നു; സന്ദർശകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു

തുറന്ന മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന അൽ ഉല മേഖലയിലെ ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ, ഏതാനം പൈതൃക ഇടങ്ങൾ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി തുറന്നു കൊടുത്തു.

Continue Reading