ഒമാൻ: രാത്രികാല യാത്രാ വിലക്കുകൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ രാജ്യത്തെ COVID-19 രോഗവ്യാപനം കുറയാൻ സഹായിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ദുബായ്: മിറക്കിൾ ഗാർഡൻ നവംബർ 1 മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കും

ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1, ഞായറാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കുന്നു.

Continue Reading

സൗദി: നവംബർ 1 മുതൽ ഉംറ തീർത്ഥാടനം മൂന്നാം ഘട്ടം ആരംഭിക്കും; പ്രതിദിനം 20000 തീർത്ഥാടകർ പങ്കെടുക്കും

നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന ഉംറ തീർത്ഥാടനത്തിന്റെ മൂന്നാം ഘട്ടത്തിൽ പ്രതിദിനം പരമാവധി 20000 തീർത്ഥാടകർക്ക് ഉംറ അനുഷ്ഠിക്കുന്നതിനുള്ള അനുവാദം നൽകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് അറിയിച്ചു.

Continue Reading

അൽ ഐൻ: ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ 1 മുതൽ തുറക്കും

അൽ ഐനിലെ ജബൽ ഹഫീത് ഡെസേർട്ട് പാർക്ക് നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ ഡിസംബർ 31 വരെ നീട്ടി

ഇരു രാജ്യങ്ങളും തമ്മിൽ താത്കാലിക വ്യോമയാന സേവനങ്ങൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയും ഖത്തറും തമ്മിൽ ഏർപ്പെട്ടിരുന്ന പ്രത്യേക ‘എയർ ബബിൾ’ കരാറിന്റെ കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ ധാരണയായതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

നവംബർ 1 മുതൽ മസ്‌കറ്റ് മുൻസിപ്പാലിറ്റിയിലെ ഏതാനം ഇടങ്ങളിൽ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കുന്നു

നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാനും, പകരം ഓൺലൈനിലൂടെയുള്ള പാർക്കിംഗ് സേവനങ്ങൾ ആരംഭിക്കുന്നതിനുമുള്ള തീരുമാനം മസ്‌കറ്റ് മുൻസിപ്പാലിറ്റി നവംബർ 1, ഞായറാഴ്ച്ച മുതൽ നടപ്പിലാക്കുന്നു.

Continue Reading

കുവൈറ്റിലേക്ക് പ്രവേശിക്കുന്നവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് അധികൃതർ

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ഹോം ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് കുവൈറ്റ് വ്യക്തമാക്കി.

Continue Reading

സാമൂഹിക ഒത്തുചേരലുകൾക്കുള്ള വിലക്കുകൾ നീക്കിയിട്ടില്ല; സുരക്ഷാ മുൻകരുതൽ തുടരാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

സാമൂഹിക ഒത്തുചേരലുകൾ, ആഘോഷ പരിപാടികൾ മുതലായ, ആളുകൾ കൂട്ടം ചേരുന്ന പ്രവർത്തികൾക്കുള്ള വിലക്കുകൾ രാജ്യത്ത് തുടരുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സയീദി ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading