ദുബായ്: സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ എന്നിവ സംബന്ധിച്ച് മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

സാമൂഹിക സംഗമങ്ങൾ, ആഘോഷങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട് ജനങ്ങൾ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

സുപ്രീം കമ്മിറ്റിയുടെ സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 7 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

കാലാവധി അവസാനിച്ച പ്രത്യേക എൻട്രി പെർമിറ്റുകൾ പുതുക്കാമെന്ന് ഖത്തർ

ഖത്തറിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന റെസിഡൻസി വിസക്കാർക്കും, സന്ദർശകർക്കുമുള്ള പ്രത്യേക എൻട്രി പെർമിറ്റുകളുടെ, (Exceptional Entry Permit) കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അവയുടെ സാധുത മുപ്പത് ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: കോൺസുലാർ സേവനങ്ങൾക്ക് മുൻ‌കൂർ അനുമതി നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി

മുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഷാർജ: നവംബർ 1 മുതൽ സാമൂഹിക പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കാൻ തീരുമാനം

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 1, ഞായറാഴ്ച്ച മുതൽ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

ബഹ്‌റൈൻ: പള്ളികളിൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കുന്നത് നവംബർ 8-ലേക്ക് നീട്ടി

ബഹ്‌റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരത്തിനായി (മദ്ധ്യാഹ്ന നമസ്കാരം) വിശ്വാസികളെ പ്രവേശിപ്പിക്കുന്ന തീരുമാനം നടപ്പിലാക്കുന്നത് ഒരാഴ്ച്ചത്തേക്ക് നീട്ടിയതായി ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എന്ഡോവ്മെന്റ് മിനിസ്ട്രി അറിയിച്ചു.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ്‌ ചാർത്തും

മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF2020) സാഹിത്യാസ്വാദകർക്ക് 100-ൽ പരം അറബ്, വിദേശ എഴുത്തുകാരെ നേരിട്ട് കാണുന്നതിനും, സംവദിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

Continue Reading

ദുബായ്: ആരോഗ്യ സുരക്ഷാ നിബന്ധനകളിലെ വീഴ്ച്ചകൾക്ക് 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading