അബുദാബി: മുറൂർ റോഡിൽ ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

വാഹനങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ COVID-19 പരിശോധന നടത്തുന്നതിനുള്ള ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം അബുദാബിയിലെ മുറൂർ റോഡിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

നബിദിനം: ഒക്ടോബർ 29-ന് അബുദാബിയിൽ പാർക്കിങ്ങ് സൗജന്യം; പൊതുഗതാഗത സമയക്രമം പ്രഖ്യാപിച്ചു

നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 29, വ്യാഴാഴ്ച്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അജ്‌മാൻ: പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തരുതെന്ന് മുന്നറിയിപ്പ്

പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ കാറുകളുടെ മുൻസീറ്റിൽ ഇരുത്തി യാത്രചെയ്യുന്നതിനെതിരെ അജ്‌മാൻ പോലീസ് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ചെക്ക്പോയിന്റുകളിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച അറിയിപ്പ്

എമിറേറ്റിലെ പോലീസ് ചെക്ക്പോയിന്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ കർശനമായി പാലിക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നവരോട് അബുദാബി പോലീസ് ആവശ്യപ്പെട്ടു.

Continue Reading

നബിദിനം: ബഹ്‌റൈനിലെ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്

ഒക്ടോബർ 29, വ്യാഴാഴ്ച്ച നബിദിനത്തിന്റെ അവസരത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

നബിദിനം: ബഹ്‌റൈനിൽ പൊതു മേഖലയിൽ ഒക്ടോബർ 29-ന് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: നവംബർ 1 മുതൽ പള്ളികളിൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കാൻ തീരുമാനം

രാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം (മദ്ധ്യാഹ്ന നമസ്കാരം) പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) വ്യക്തമാക്കി.

Continue Reading