നമ്പർ പ്ലേറ്റുകൾ വ്യക്തമായി കാണാത്ത വാഹനങ്ങൾക്ക് 400 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദാബി പോലീസ്

വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടിയ വാഹനങ്ങൾക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

കായിക മത്സരങ്ങളുമായി ബന്ധപ്പെട്ട് അബുദാബി സ്പോർട്സ് കൗൺസിൽ മുൻകരുതൽ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിൽ സംഘടിപ്പിക്കുന്ന സാമൂഹിക കായിക മത്സരങ്ങളിൽ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് അബുദാബി സ്പോർട്സ് കൗൺസിൽ (ADSC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സഹായ പദ്ധതികളുമായി വിദ്യാഭ്യാസ മന്ത്രാലയം

ഒക്ടോബർ 13, ചൊവ്വാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായ സേവനങ്ങൾ നൽകുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

അബുദാബി: ജനസാന്ദ്രതയേറിയ ഇടങ്ങളിൽ COVID-19 പരിശോധനകൾ പുരോഗമിക്കുന്നു

എമിറേറ്റിലുടനീളം, ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിൽ നടപ്പിലാക്കുന്ന COVID-19 ടെസ്റ്റിംഗ് പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിലെ വീഴ്ച്ച; ഒരു സ്ഥാപനം അടച്ചുപൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി ഒരു സർവീസ് സെന്റർ അടച്ചു പൂട്ടിയതായി ദുബായ് ഇക്കണോമി അറിയിച്ചു.

Continue Reading

ഒമാൻ: യാത്രാ നിയന്ത്രണങ്ങൾ ഒക്ടോബർ 11 മുതൽ; പൊതു ഗതാഗത സമയക്രമങ്ങളിൽ മാറ്റം

ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: ഒക്ടോബർ 11 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനം

ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, രാജ്യത്ത് രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading