റുസ്തഖിൽ പുതിയ ട്രാഫിക്, റെസിഡൻസി സേവന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ്

സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ റുസ്തഖിൽ ട്രാഫിക്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസി സേവനങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

അബുദാബി: സെപ്റ്റംബർ 6 മുതൽ 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം

എമിറേറ്റിലെ തിരക്കേറിയ ഇടങ്ങളിലുള്ള 145 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ (ITC) അറിയിച്ചു.

Continue Reading

ഒമാനിലെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു.

Continue Reading

ഖത്തർ: ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30% യാത്രികരുമായി സേവനങ്ങൾ നൽകാൻ അനുമതി

ഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി വിവിധ ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാം?

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച സംശയങ്ങൾക്കുള്ള മറുപടികൾ അബുദാബി മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

സെപ്റ്റംബർ 16 മുതൽ 30 വരെ ഒമാനിൽ നിന്ന് 24 വിമാനസർവീസുകൾ പ്രഖ്യാപിച്ചു; 8 വിമാനങ്ങൾ കേരളത്തിലേക്ക്

ഒമാനിൽ നിന്ന് യാത്രചെയ്യുന്ന പ്രവാസികൾക്കായി സെപ്റ്റംബർ 16 മുതൽ 30 വരെ ഇന്ത്യയിലേക്ക് 24 വിമാനസർവീസുകൾ കൂടി പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് സെപ്റ്റംബർ 5 മുതൽ PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാം

സെപ്റ്റംബർ 5, ശനിയാഴ്ച്ച മുതൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി PCR അല്ലെങ്കിൽ ലേസർ DPI ടെസ്റ്റ് റിസൾട്ട് ഉപയോഗിക്കാമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading