സൗദി: 33 മരണം; 822 പേർക്ക് COVID-19
സൗദി അറേബ്യയിൽ 822 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 4-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 822 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 4-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 865 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 4-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 612 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം സെപ്റ്റംബർ 4-നു അറിയിച്ചു.
Continue Readingസെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും സർവീസുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.
Continue Readingആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ, ലോകരാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് G20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അഭിപ്രായപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിലെ സർക്കാർ മേഖലയിലെ 60 മുതൽ 70 ശതമാനം വരെ ജീവനക്കാർക്ക് ഓഫീസുകളിലേക്ക് തിരികെ മടങ്ങാൻ അനുവാദം നൽകുന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു.
Continue Readingചോരപൊടിയുന്ന ആസക്തി – ഒരാളുടെ ജീവൻ നഷ്ടപ്പെട്ടാൽ മറ്റൊരാളുടെ ജീവനെടുക്കുന്നതാണ് രാഷ്ട്രീയ നീതി എന്ന സിദ്ധാന്തം മാറ്റിയെഴുതേണ്ട കാലമതിക്രമിച്ചു എന്ന് ഓർമപ്പെടുത്തുന്നു ഇന്നത്തെ എഡിറ്റോറിയൽ.
Continue Readingഫുജൈറയിൽ ഇന്ന് (സെപ്റ്റംബർ 4) രാവിലെ റിക്‌ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മീറ്റർയോളൊജി അറിയിച്ചു.
Continue Readingപൊതു ആരോഗ്യ മേഖലയിൽ 10 വർഷത്തിലധികം സേവനം പൂർത്തിയാക്കിയ പ്രവാസി ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ കരാർ പുതുക്കേണ്ടെന്ന് സൗദി അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingകൊറോണ വൈറസ് പരിശോധനകൾക്കായി, ഫുജൈറയിൽ പുതിയ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) അറിയിച്ചു.
Continue Reading