സൗദി: 30 മരണം; 910 പേർക്ക് COVID-19
സൗദി അറേബ്യയിൽ 910 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 30-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൗദി അറേബ്യയിൽ 910 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 30-നു അറിയിച്ചു.
Continue Readingനാട്ടിലേക്ക് മടങ്ങുന്നവർക്കായി സെപ്റ്റംബർ 1 മുതൽ 30 വരെ ഖത്തറിൽ നിന്ന് 69 പ്രത്യേക വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Continue Readingകുവൈറ്റിൽ 412 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 30-നു അറിയിച്ചു.
Continue Readingയു എ ഇയിൽ 362 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 30-നു അറിയിച്ചു.
Continue Readingസെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് 274 പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue Readingഒമാനിൽ 539 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഓഗസ്റ്റ് 30-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.
Continue Readingവിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Readingഖത്തറിലെ ബസ്, മെട്രോ എന്നീ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ സെപ്റ്റംബർ 1, ചൊവ്വാഴ്ച്ച മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (MOTC) പ്രഖ്യാപിച്ചു.
Continue Readingസൗദി അറേബ്യയിൽ 987 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 29-നു അറിയിച്ചു.
Continue Reading