മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കടന്നു പോകുന്ന ട്രക്കുകൾക്ക് പ്രവേശനാനുമതി

മറ്റുരാജ്യങ്ങളിൽ നിന്ന് സൗദിയിലൂടെ കരമാർഗം പ്രവേശിച്ച് കടന്നു പോകുന്ന ട്രക്കുകൾക്ക് യാത്രാനുമതി നൽകാൻ തീരുമാനിച്ചതായി സൗദി കസ്റ്റംസ് അറിയിച്ചു.

Continue Reading

അബുദാബി: നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (ADEK) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി നഴ്‌സറികൾ തുറക്കാൻ തീരുമാനം

സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി രാജ്യത്തെ നഴ്‌സറികളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: വ്യാവസായിക മേഖലകളിലെ പള്ളികൾ തുറക്കാൻ തീരുമാനം

യു എ ഇയിലെ വ്യാവസായിക മേഖലകളിലെയും, തൊഴിലാളികളുടെ താമസയിടങ്ങളിലെയും പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: 2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം

2020-2021 അധ്യയന വർഷത്തിലെ പാഠ്യപദ്ധതി എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

അപേക്ഷകർ നേരിട്ടെത്തി അധികൃതരുടെ സാന്നിദ്ധ്യത്തിൽ ഒപ്പ് വെക്കേണ്ടതായ അറ്റസ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ, എല്ലാ പ്രവർത്തി ദിനങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ എംബസിയുടെ അറ്റസ്റ്റേഷൻ ഉദ്യോഗസ്ഥർ സന്നിഹിതരായിരിക്കുമെന്ന് സൗദി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രകൾ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചു

പ്രവാസികൾക്കായി സെപ്റ്റംബർ 1 മുതൽ 8 വരെ സൗദിയിൽ നിന്ന് 7 വിമാനസർവീസുകൾ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading