വിവിധ സൂപ്പർമാർക്കറ്റുകളിൽ കണ്ടുവരുന്ന വില വ്യതിയാനത്തെക്കുറിച്ച് ഖത്തർ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി

ഖത്തറിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ ഒരേ ഉത്പന്നങ്ങൾക്ക് കണ്ടുവരുന്ന വിലയിലുള്ള വ്യതിയാനത്തെക്കുറിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

യു എ ഇ: COVID-19 മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്വം

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേർപെടുത്തിയിട്ടുള്ള മുൻകരുതൽ നടപടികൾ വീഴ്ചകൾ കൂടാതെ പാലിക്കേണ്ടത് യു എ ഇയിലെ പൊതു സമൂഹത്തിലെ മുഴുവൻ ആളുകളുടെയും ഉത്തരവാദിത്വമാണെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹോസാനി ഓർമ്മപ്പെടുത്തി.

Continue Reading

സൗദി: പൊതു മേഖലയിലെ മുഴുവൻ ജീവനക്കാരോടും ഓഗസ്റ്റ് 30 മുതൽ ഓഫീസുകളിൽ എത്താൻ നിർദേശം

സൗദി അറേബ്യയിലെ പൊതു മേഖലയിലെ എല്ലാ ജീവനക്കാരോടും ഓഗസ്റ്റ് 30, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) നിർദ്ദേശം നൽകി.

Continue Reading

യു എ ഇ: കൂടുതൽ COVID-19 ലേസർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു

അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ COVID-19 പരിശോധനകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: റെസിഡൻസി വിസക്കാരുടെ യാത്രാ സംശയങ്ങൾക്ക് മറുപടിയുമായി GDRFA ഡയറക്ടർ ജനറൽ

രാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.

Continue Reading

എയർ ഇന്ത്യ എക്സ്പ്രസ്സ്: സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രം അബുദാബിയിലേക്ക് പ്രവേശനാനുമതി

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) നിർദ്ദേശപ്രകാരം, സാധുതയുള്ള റെസിഡൻസി വിസകൾക്ക് മാത്രമാണ് അബുദാബിയിലേക്ക് യാത്രാനുമതിയുള്ളതെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

ഖത്തർ: പുതിയ അധ്യയന വർഷത്തിലെ സമ്മിശ്ര പഠനരീതി വിശദീകരിച്ച് കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം

ഖത്തറിലെ പൊതു, സ്വകാര്യ മേഖലകളിലെ വിദ്യാലയങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ള സമ്മിശ്ര പഠനരീതി ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Continue Reading