യു എ ഇ: 6 മരണം; 941 പേർക്ക് കൂടി COVID-19
യു എ ഇയിൽ 941 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ 941 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പശ്ചാത്തലത്തിൽ, ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് റോയൽ ഒമാൻ പോലീസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.
Continue Readingസൗദി അറേബ്യയിൽ 2691 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Readingഖത്തറിൽ 1491 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 804 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം മെയ് 20-നു അറിയിച്ചു.
Continue Readingയു എ ഇയിലെ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും, ഇന്ന് (മെയ് 20, ബുധനാഴ്ച്ച) മുതൽ വൈകീട്ട് 6 -നു ആരംഭിക്കും.
Continue Readingഒമാനിൽ 372 പേർക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മെയ് 20-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിൽ, ബഹ്റൈനിലെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ സഞ്ചരിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ മെയ് 20, ബുധനാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തിയതായി റോഡ്സ് ട്രാൻസ്പോർട്സ് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമുസഫയിലെ സൗജന്യ COVID-19 പരിശോധനകളുടെയും, അണുനശീകരണ നടപടികളുടെയും രണ്ടാം ഘട്ട പ്രവർത്തനങ്ങൾ മെയ് 19 രാത്രി മുതൽ ബ്ലോക്ക് 13-ലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading