യു എ ഇ – ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു
യു എ ഇയിൽ ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യു എ ഇയിൽ റിപ്പോർട്ട് ചെയ്ത കൊറോണാ ബാധിതരുടെ എണ്ണം എട്ടായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയിൽ ഒരു ഇന്ത്യൻ പൗരന് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ യു എ ഇയിൽ റിപ്പോർട്ട് ചെയ്ത കൊറോണാ ബാധിതരുടെ എണ്ണം എട്ടായി.
Continue Readingതിരുവനന്തപുരം എൻജിനിയറിങ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിലെ റോബോട്ടിക്‌സ് & ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
Continue Readingമഡഗാസ്കർ പൊച്ചാർഡ് ഇനത്തിൽപ്പെട്ട 12 പുതിയ താറാക്കുഞ്ഞുങ്ങളെ വടക്കൻ മഡഗാസ്കറിലെ വിദൂര തടാകമായ സോഫിയയിൽ കണ്ടെത്തി.
Continue Readingയു എ എയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷവും, പൊടി കാറ്റിനുള്ള സാധ്യതയും ഉള്ളതായി കാലാവസ്ഥാ കേന്ദ്രങ്ങൾ.
Continue Readingഷാർജ മോസ്‌ക്, ഷാർജ സിറ്റി മുൻസിപ്പാലിറ്റി, മസ്ജിദ് അൽ നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഷാർജ ലൈറ്റ് ഫെസ്റ്റിവലിന്റെ വർണ്ണക്കാഴ്ചകൾ വായനക്കാർക്കായി ഇവിടെ ഞങ്ങൾ പങ്കുവെക്കുന്നു.
Continue Readingയു എ ഇയിൽ നിന്ന് കൊറോണാ വൈറസ് സ്ഥിരീകരിച്ച ഒരു രോഗിയ്ക്ക് വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും മോചനം നേടിയതായി റിപ്പോർട്ടുകൾ.
Continue Readingതിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന 6 മാസത്തെ
വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യു എ ഇയിലെ സിവിൽ കോടതി വിധികൾ ഇന്ത്യയിലെ ജില്ലാ കോടതികൾ വഴി നടപ്പിലാക്കാം എന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തെതുടർന്ന് ഒമ്പതോളം എമിറാത്തി ബാങ്കുകളാണ് തിരിച്ചടവുകളിൽ ഭീമമായ കുടിശ്ശിക വരുത്തി ഇന്ത്യയിലേക്ക് കടന്നവർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾക്കൊരുങ്ങുന്നത്.
Continue Readingവർദ്ധിച്ചുവരുന്ന പ്രണയനൈരാശ്യങ്ങളും തുടർന്നുണ്ടാകുന്ന അപായപ്പെടുത്തലുകളും, ആസിഡ് ആക്രമണങ്ങളും നമ്മോട് പറയാതെ പറയുന്നത് മാറി വരുന്ന മനുഷ്യന്റെ മനുഷ്യത്വരഹിതമായ ചിന്തയെക്കുറിച്ചാണ്.
Continue Reading2019-ലെ RTA-യുടെ കണക്കുകളനുസരിച്ച് പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ യു എ ഇയിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Continue Reading