നോർക്ക റൂട്ട്സ് മുഖേന ഐ.ടി ഡെലിവറി മാനേജർമാർക്ക് ബ്രൂണെയിൽ തൊഴിലവസരം

പ്രമുഖ ദക്ഷിണേഷ്യൻ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയിൽ ഫീൽഡ് സർവീസിലേക്ക് ഇന്ത്യയിൽ നിന്ന് നോർക്ക റൂട്ട്സ് മുഖേന നിയമനം.

Continue Reading

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ല

സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 13 ന് പാലക്കാട് നടത്തുവാനിരുന്ന സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പും ഫെബ്രുവരി 26 ന് തൃശൂർ നടത്തുവാനിരുന്ന അറ്റസ്റ്റേഷൻ ക്യാമ്പും ഉണ്ടായിരിക്കില്ല.

Continue Reading

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഇന്ത്യാ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഫെബ്രുവരി 6-നു വർണ്ണാഭമായ തുടക്കം.

Continue Reading

കേരള ബജറ്റ് 2020 – പ്രവാസികൾക്ക് എന്തെല്ലാം?

ചിലവുകൾ കുറയ്ക്കാനും, നികുതി വരുമാനം വർദ്ധിപ്പിക്കാനും പൊതുവെ ഊന്നൽ നൽകിക്കൊണ്ടുള്ള ബജറ്റിൽ പ്രവാസികൾക്കായും പ്രവാസി ക്ഷേമത്തിനായും പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള കാര്യങ്ങളും പദ്ധതികളും ഒറ്റനോട്ടത്തിൽ.

Continue Reading

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രത പുലർത്തണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Continue Reading

ഊണിനു കൂട്ടായി ഒരു നാടൻ ഇടിച്ചക്ക ഉപ്പേരി

നന്നേ ചെറുതിൽ നിന്ന് വളർന്ന് മൂപ്പെത്തുന്നതിനു മുന്നേയുള്ള ഇടത്തരം വലുപ്പത്തിലുള്ള ചക്കയെയാണ് ഇടച്ചക്ക, ഇടിച്ചക്ക എന്നെല്ലാം വിളിക്കുന്നത്.

Continue Reading

കേരളത്തിന്റെ സാമ്പത്തിക വളർച്ച വർധിച്ചതായി അവലോകന റിപ്പോർട്ട്

കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ സർക്കാരിന്റെ ഭരണകാലത്ത് ഗണ്യമായി മെച്ചപ്പെട്ടതായി 2019 ലെ സാമ്പത്തിക അവലോകന റിപ്പോർട്ട്. 2017-18 ൽ 7.3 ശതമാനമായിരുന്ന ജി.ഡി.പി വളർച്ച 2018-19 ൽ 7.5 ശതമാനമായി.

Continue Reading

നോർക്ക റൂട്ട്സും കുവൈറ്റ് നാഷണൽ ഗാർഡും കൈകോർക്കുന്നു

നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി നോർക്ക റൂട്ട്സും കുവൈറ്റിലെ സായുധസേനയുമായി കരാറിൽ ഒപ്പുവച്ചു.

Continue Reading

നോർക്ക റൂട്ട്സ് മുഖേന ടെക്നീഷ്യൻമാർക്ക് യു എ ഇ യിൽ അവസരം

യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയി ലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കും.

Continue Reading