തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർപട്ടിക: പേര് ചേർക്കാൻ സ്വീകരിക്കാവുന്ന രേഖകൾ

സംസ്ഥാനത്ത് നടന്നു വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് കൂടുതൽ നിർദ്ദേശങ്ങൾ നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.

Continue Reading

കൊറോണ വൈറസ്: വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി

കേരളത്തിൽ നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ആരോഗ്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

Continue Reading

പ്രസ്സിൽ ഡെപ്യൂട്ടേഷൻ നിയമനം

സർക്കാരിന്റെ നിയന്ത്രണത്തിലുളള കെ.എച്ച്.ആർ.ഡബ്ല്യു.എസ്സിന്റെ കീഴിലുളള ഐ.പി.പി പ്രസ്സിൽ അസിസ്റ്റന്റ് ഡയറക്ടർ/സൂപ്പർവൈസർ തസ്തികയിലേക്ക് സമാന സ്‌കെയിലിലുളള ഗവ. പ്രസ്സിലെ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമത്തിന് അപേക്ഷ ക്ഷണിച്ചു.

Continue Reading

സൗദി അറേബ്യ – ചൈനയിലേക്കുള്ള യാത്രകൾക്ക് വിലക്കേർപ്പെടുത്തി

കൊറോണാ വൈറസ് ബാധയുടെ സാഹചര്യത്തിൽ സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും ചൈനയിലേക്കുള്ള യാത്രകൾക്ക് സൗദി അറേബ്യ വിലക്ക് ഏർപെടുത്തി.

Continue Reading

ഇന്ത്യാ ഫെസ്റ്റ് 2020 – ഇന്ത്യൻ കലകളുടെ വർണോത്സവം ഇന്ന് മുതൽ

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന മൂന്ന് നാൾ നീണ്ടു നിൽക്കുന്ന ഇന്ത്യാ ഫെസ്റ്റിന് ഇന്ന്, ഫെബ്രുവരി 6-നു തുടക്കമാകും.

Continue Reading

അത്ഭുതങ്ങളുടെ ഇന്ത്യ – അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് ഫെബ്രുവരി 6-നു തുടങ്ങും

അത്ഭുതങ്ങളുടെ ഇന്ത്യ എന്ന ശീർഷകത്തിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിനു ഫെബ്രുവരി 6, വ്യാഴാഴ്ച്ച തുടക്കമാകും.

Continue Reading

യു എ ഇയിൽ പലയിടങ്ങളിലും കനത്ത മൂടൽ മഞ്ഞ്

ഇന്ന് പുലർച്ചെ അൽ ദഫ്‌റ, അബുദാബി – അൽ ഐൻ റോഡ്, അബുദാബി ഇന്റർനാഷണൽ എയർപോർട്ട്, സ്വെയിഹാൻ മുതലായ ഇടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു.

Continue Reading

പൊതുജനങ്ങൾക്ക് ഇരുപത്തിനാലു മണിക്കൂറും സേവനം നൽകാൻ ഷാർജ പോലീസിന്റെ വാട്സ്ആപ് നമ്പർ

പൊതുജനങ്ങൾക്ക് പോലീസിന്റെ സുരക്ഷാ സേവനം 24 മണിക്കൂറും ലഭ്യമാകുന്നതിന്റെ ഭാഗമായി ഷാർജാ പോലീസ് ഇനി മുതൽ വാട്സാപ്പിലും.

Continue Reading

കൊറോണ: സംസ്ഥാനത്ത് 2528 പേർ നിരീക്ഷണത്തിൽ

കൂടുതൽ നോവൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.

Continue Reading

ഫെബ്രുവരി 4 – ദുബായിൽ ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് തുടക്കമായി

വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ദേശീയ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉത്സവത്തിന് ഫെബ്രുവരി 4, ചൊവാഴ്ച്ച ദുബായ് ഫെസ്റ്റിവൽ അരീനയിൽ തുടക്കമായി.

Continue Reading