മൂടിക്കെട്ടിയ അന്തരീക്ഷം – യു എ ഇ
ഇന്ന് മൂടികെട്ടിയതും, ഈർപ്പമുള്ളതുമായ അന്തരീക്ഷമായിരിക്കും യു എ ഇയിൽ എന്ന് കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ന് മൂടികെട്ടിയതും, ഈർപ്പമുള്ളതുമായ അന്തരീക്ഷമായിരിക്കും യു എ ഇയിൽ എന്ന് കാലാവസ്ഥാകേന്ദ്രങ്ങൾ അറിയിക്കുന്നു.
Continue Readingന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് എന്ന മഹാനഗരത്തിന്റെ താളം തെറ്റിച്ച ദിവസമായിരുന്നു 2011 ഫെബ്രുവരി 22. അന്ന് ഉച്ചയ്ക്ക് 12.51 ഉണ്ടായ വലിയ ഭൂമികുലുക്കം ഈ നഗരത്തെയാകെ പിടിച്ചുലച്ചു.
Continue Readingസംസ്ഥാനത്തു റജിസ്റ്റർ ചെയ്ത വാഹനങ്ങളുടെയും വിവരം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്ത parivahan.gov.in എന്ന വെബ്സൈറ്റിൽ ഇനി ലഭ്യമാകും.
Continue Readingപ്രവാസികൾക്ക് ടാക്സ് നൽകേണ്ടി വരും എന്ന കാര്യത്തിൽ വിശദീകരണവുമായി ഇന്ത്യൻ സാമ്പത്തിക മന്ത്രാലയം.
Continue Readingസംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
Continue Readingസംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി മലപ്പുറം ടൗണ്‍ഹാളില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്ലാസ്റ്റിക് ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന- വിപണന മേളയിലാണ് പെണ്‍കരുത്തില്‍ നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ ശ്രദ്ധേയമാകുന്നത്.
Continue ReadingOutline History Of An Expedition To California is a curious nineteenth century graphic novel depicting the dark and tragic tale related to the pursuit for the glittering yellow metal from the days of the California Gold Rush of the 1848.
Continue Readingകൊറോണാ വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 മുതൽ യു എ ഇയിൽ നിന്നുള്ള ബെയ്‌ജിങ്ങിലേക്ക് ഒഴികെ ചൈനയിലേക്കുള്ള എല്ലാ വിമാനസർവീസുകളും താത്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി ആഭ്യന്തര വ്യേമയാന വകുപ്പ് അറിയിച്ചു.
Continue Readingപ്രവാസി വോട്ട് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിന് ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ തപ്പാൽ വഴിയോ നേരിട്ടോ പഞ്ചായത്ത്/ മുൻസിപ്പൽ സെക്രട്ടറിക്കോ കോർപ്പറേഷൻ പരിധിക്കുള്ളവർ അഡീഷണൽ സെക്രട്ടറിക്കോ 2020 ഫെബ്രുവരി 20-നകം എത്തിക്കണം.
Continue Readingചാർട്ടേർഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്‌സ്(കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് എന്നീ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കായുള്ള സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
Continue Reading