ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ പേര് നീക്കം ചെയ്യണം.

പൊന്നാനി താലൂക്കിലും മറ്റുതാലൂക്കുകളിലുമായി ഒന്നിലധികം റേഷന്‍ കാര്‍ഡുകളില്‍ പേര് ഉള്‍പ്പെട്ടവര്‍ ഡിസമ്പര്‍ 31 നകം പേര് നിലനിർത്തേണ്ടതില്ലാത്ത റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കംചെയ്യുകയും ആധാര്‍ ബന്ധിപ്പിക്കുകയും ചെയ്യണം.

Continue Reading

പ്ലാസ്റ്റിക് നിരോധനം: സഹായവുമായി കുടുംബ ശ്രീയുടെ ‘പച്ച’ പദ്ധതി

ജനുവരി ഒന്നു മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക ഉത്പന്നങ്ങളുടെ നിരോധനം നിലവില്‍ വരുമ്പോള്‍ ബദല്‍ സംവിധാനം ഒരുക്കി കുടുംബശ്രീയുടെ ‘പച്ച’ പദ്ധതി.

Continue Reading

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ സാധ്യമായത് 100 കോടി രൂപയുടെ നിക്ഷേപം- മന്ത്രി ടി.പി.രാമകൃഷ്ണൻ

പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.

Continue Reading

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന് ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

Continue Reading

ലഹരിക്കെതിരെ സംഗീത സായാഹ്നം 30ന്

ലഹരി വിരുദ്ധ തീവ്രയത്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ് വകുപ്പ് ബീച്ച് ഫെസ്റ്റ് 2019നോടനുബന്ധിച്ച് ലഹരിക്കെതിരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

Continue Reading

ആസ്വാദനത്തിന്റെ നവ്യാനുഭൂതി പകർന്ന് “ഈഡിപ്പസ്” ശ്രദ്ധേയമായി

അബുദാബി കെ. എസ്.സി സംഘടിപ്പിച്ച പത്താമത് ഭരത് മുരളി നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 26 വ്യാഴാഴ്ച രാത്രി അബുദാബി ശക്തി തിയറ്റേഴ്‌സ് സോഫക്കിൾസിന്റെ വിശ്വവിഖ്യാത പുരാതന ഗ്രീക്ക് ദുരന്ത നാടകമായ ” ഈഡിപ്പസ് ” അവതരിപ്പിച്ചു.

Continue Reading

ഊണിനു ഒരു സ്പെഷ്യൽ പൊട്ടറ്റോ ഉപ്പേരി

ഊണിന്റെ കൂടെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉരുളക്കിഴങ്ങ് ഉപ്പേരി ആണ് ഇന്നത്തെ വിഭവം.

Continue Reading

മനസ്സ് വരണ്ടുപോകുന്നു… കാരണമെന്ത്?

ഇന്നത്തെ തിരക്ക്പിടിച്ച ജീവിതയാത്രയിൽ നമ്മളിൽ കുറേപേർക്കെങ്കിലും ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മനസ്സ് വരണ്ടുപോകുന്നതുപോലെ (Dryness) എന്ന തോന്നൽ.

Continue Reading

അവധിക്കാല തിരക്ക്, ദുബായ് എയർപോർട്ടിലേക്ക് നാല് മണിക്കൂർ മുന്നേ എത്താൻ നിർദ്ദേശം

അവധിക്കാല തിരക്ക് ഒഴിവാക്കുവാൻ എയർപോർട്ടിലേക്ക് നേരത്തെ ഇറങ്ങുന്നതായിരിക്കും അഭികാമ്യം എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(RTA) അറിയിച്ചു.

Continue Reading