ഡിറ്റിപിസി ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

പുതുവർഷത്തെ വരവേൽക്കാനായി ജില്ല ഭരണകൂടവും ജില്ല ടുറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിന് തുടക്കമായി.

Continue Reading

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

Continue Reading

പൊതുഇടം തങ്ങളുടേതാക്കി സ്ത്രീകൾ – ‘സധൈര്യം മുന്നോട്ട്’ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സംഘടിപ്പിച്ച രാത്രി നടത്തം മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Continue Reading

താള ലയ സന്ധ്യ സമ്മാനിച്ച് ‘ഭരതം മോഹനം’ശ്രദ്ധേയമായി

എളമക്കര ഭരതകലാമന്ദിരത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ ‘ഭരതം മോഹനം’ മോഹിനിയാട്ട സന്ധ്യ ആസ്വാദകർക്ക് ഒരേ സമയം അപൂർവതയുടെയും നർത്തന മികവിന്റെയും ഒരു വിസ്മയാനുഭവമായി.

Continue Reading

പ്രവാസി മലയാളികൾക്ക് ഒരു കൈത്താങ്ങായി നോർക്ക റൂട്ട്സിന്റെ ‘സാന്ത്വനം’ പദ്ധതി

തിരികെയെത്തിയ പ്രവാസി കേരളീയർക്ക് വേണ്ടി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതി.

Continue Reading

കളിയല്ല കാര്യം!!

വാഹനമോടിക്കുമ്പോൾ മൊബൈലിൽ അമിതമായി ശ്രദ്ധിക്കുകയും, ചിലർ സിഗ്നലുകളിൽ നിർത്തിയിടുമ്പോൾ മൊബൈൽ ഗെയിം കളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് പൊതുജനശ്രദ്ധാർത്ഥം പങ്കുവച്ച അറിയിപ്പ്.

Continue Reading

ഡിസംബർ 29 – നിർഭയാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’ എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നു

നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ രാത്രി നടത്തം സംഘടിപ്പിക്കുന്നു.

Continue Reading