ഒമാൻ: സൈബർ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ROP
സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് (ROP) പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingഒമാനിലെ എൻജിനീയർ തസ്തികയിലുള്ളവർക്ക് 2025 ഓഗസ്റ്റ് 1 മുതൽ പ്രൊഫഷണൽ അക്രെഡിറ്റേഷൻ നിർബന്ധമാക്കുന്നു.
Continue Readingഎമിറേറ്റിൽ വരും മാസങ്ങളിൽ ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സി വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുന്നതിനുളള ധാരണാപത്രത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.
Continue Reading2025 ജൂലൈ 1 മുതൽ എമിറേറ്റിലെ സർക്കാർ ജീവനക്കാർക്കിടയിൽ വേനൽക്കാല പ്രവർത്തനസമയം നടപ്പിലാക്കുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ മുൻകരുതൽ സുരക്ഷാ നടപടികളിൽ അവബോധം വളർത്തുന്നതിനായി അബുദാബി സിവിൽ ഡിഫെൻസ് ഒരു പ്രത്യേക സേഫ്റ്റി പട്രോൾ സംരംഭത്തിന് തുടക്കമിട്ടു.
Continue Readingദുബായ് – അൽ ഐൻ റോഡിൻറെ വിവിധ മേഖലകളിൽ 2025 ജൂൺ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 9639 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingനിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ വെച്ച് പോകുന്നത് ഒഴിവാക്കാൻ ഷാർജ പോലീസ് ആഹ്വനം ചെയ്തു.
Continue Readingഎമിറേറ്റിൽ നടക്കുന്ന വാഹനാപകട മരണങ്ങളിൽ 2024-ൽ 24% കുറവ് രേഖപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.
Continue Reading2025 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Reading