സൗദി അറേബ്യ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി സംബന്ധിച്ച് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിപ്പ് പുറത്തിറക്കി.

Continue Reading

സൗദി: മക്കയിലെ ഗ്രാൻഡ് മോസ്കിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി എ ഐ പ്രയോജനപ്പെടുത്തുന്നു

മക്കയിലെ ഗ്രാൻഡ് മോസ്കിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി നിർമ്മിത ബുദ്ധി (AI) സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു.

Continue Reading

യു എ ഇ: മാർച്ച് 13 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ 2025 മാർച്ച് 13, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ RTA ഒപ്പ് വെച്ചു

എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലെ ട്രാഫിക് നവീകരണം ലക്ഷ്യമിട്ടുള്ള 9 കരാറുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ടെന്റുകൾ നീക്കം ചെയ്യാൻ ദോഫാർ മുനിസിപ്പാലിറ്റി നിർദ്ദേശിച്ചു

ലൈസൻസ് ഇല്ലാതെ പൊതുഇടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ടെന്റുകൾ ഉടൻ നീക്കം ചെയ്യാൻ ദോഫാർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഹോട്ടൽ മേഖലയിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

രാജ്യത്തെ സ്വകാര്യ ഭൂമിയിൽ ഹോട്ടൽ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംവിധാനം ആരംഭിക്കുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

‘റമദാൻ ഇൻ ദുബായ്’: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

പരിശുദ്ധ റമദാനിൽ ദുബായിയിലെ വ്യോമ, കര അതിർത്തി കവാടങ്ങളിലൂടെ എത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്യുന്നു.

Continue Reading

കുവൈറ്റ്: ഭിക്ഷാടകർക്കെതിരെ നടപടി ശക്തമാക്കി ആഭ്യന്തര വകുപ്പ്

രാജ്യത്ത് പൊതു ഇടങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർക്കെതിരെ കുവൈറ്റ് ആഭ്യന്തര വകുപ്പ് നടപടികൾ ശക്തമാക്കി.

Continue Reading

ദുബായ്: റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി

ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ് റമദാൻ പാചക ഗൈഡിന്റെ ആറാം പതിപ്പ് പുറത്തിറക്കി.

Continue Reading