ഒമാൻ: പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സ് വ്യാപാരത്തിന് കർശനമായ നിയമങ്ങൾ ഏർപ്പെടുത്തുന്നു
പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സിന്റെ വ്യാപാരം, ഉപയോഗം എന്നിവയ്ക്ക് ഒമാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പഴയ വാഹനങ്ങളിൽ നിന്നുള്ള സ്പെയർ പാർട്സിന്റെ വ്യാപാരം, ഉപയോഗം എന്നിവയ്ക്ക് ഒമാൻ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.
Continue Readingപുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എമിറേറ്റിലെ സ്കൂൾ ബസുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പരിശോധനകൾ ശക്തമാക്കി.
Continue Readingഫോർമുല 1 അബുദാബി ഗ്രാൻഡ് പ്രീ 2026 ഡിസംബർ 3-ന് ആരംഭിക്കും.
Continue Readingമറ്റു രാജ്യങ്ങളിൽ നിന്നെത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് സൗദി അറേബ്യയിൽ തുടരുന്നതിന് 90 ദിവസത്തെ പരിധി നിശ്ചയിച്ചയിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingമുഷ്രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14260 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ആദ്യമായി ഒലിവ് റിഡ്ലി കടലാമയുടെ കൂട് കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അനധികൃത സർവേകൾ, അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവയ്ക്കെതിരെ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (OCCI) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ 2026 ഓഗസ്റ്റ് 25, ചൊവാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading