ഒമാൻ: ഡിസംബർ 26 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 ഡിസംബർ 26, വ്യാഴാഴ്ച വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഹെസ്സ സ്ട്രീറ്റിനെ അൽ ഖൈൽ റോഡുമായി ബന്ധിപ്പിക്കുന്ന 1000 മീറ്റർ നീളമുള്ള ഒരു പ്രധാന രണ്ട് വരി പാലം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) തുറന്നു കൊടുത്തു.
Continue Reading‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2024 ഡിസംബർ 23, തിങ്കളാഴ്ച) ആരംഭിക്കും.
Continue Readingപുതുവർഷം പ്രമാണിച്ച് എമിറേറ്റിലെ പൊതുമേഖലയിൽ 2025 ജനുവരി 1, ബുധനാഴ്ച അവധിയായായിരിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് അറിയിച്ചു.
Continue Readingകുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingകുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Continue Readingരാജ്യത്ത് 2024 ഡിസംബർ 26, വ്യാഴാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingവേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ തൊഴിലുടമകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingനാലാമത് ഹത്ത കൾച്ചറൽ നൈറ്റ്സ് 2024 ഡിസംബർ 22, ഞായറാഴ്ച മുതൽ ആരംഭിക്കും.
Continue Readingഒമർ ബിൻ അൽ ഖത്തബ് സ്ട്രീറ്റ്, അൽ മക്തൂം സ്ട്രീറ്റ് എന്നിവയുടെ ഇന്റർസെക്‌ഷൻ നവീകരിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading