ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 150 പ്രവാസികളെ ദോഫാറിൽ നിന്ന് അറസ്റ്റ് ചെയ്തു
അനധികൃത വഴിയോരക്കച്ചവടക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം ശക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അനധികൃത വഴിയോരക്കച്ചവടക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ഒമാൻ തൊഴിൽ മന്ത്രാലയം ശക്തമാക്കി.
Continue Readingരാജ്യത്ത് വർക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളിൽ ഭേദഗതി വരുത്തിയതായി ഖത്തർ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുന്നവർക്ക് അഞ്ച് യാത്രകൾ വരെ സൗജന്യമായി നൽകുന്ന ഒരു പദ്ധതി സംബന്ധിച്ച് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 സെപ്റ്റംബർ 15-ന് അവസാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.
Continue Readingഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 സെപ്റ്റംബർ 15-ന് അവസാനിച്ചതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറാറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingമൂന്നാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ 2024 ഒക്ടോബർ 11-ന് ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingഇൻഫ്ലുവെൻസ വാക്‌സിൻ എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പൗരന്മാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്തു.
Continue Readingറിയാദ് എയറിന്റെ പരീക്ഷണ പറക്കൽ 2024 സെപ്റ്റംബർ 12-ന് ആരംഭിച്ചു.
Continue Reading