സൗദി അറേബ്യ: റിയാദ് മെട്രോ ഈ വർഷം പ്രവർത്തനമാരംഭിക്കുമെന്ന് സൂചന
റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൂചന.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റിയാദ് മെട്രോയുടെ പ്രവർത്തനം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് സൂചന.
Continue Readingവാഹനങ്ങളിൽ നിന്ന് റോഡുകളിലേക്ക് മാലിന്യങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading2024 ഓഗസ്റ്റ് 24, ശനിയാഴ്ച വരെ രാജ്യത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഅൽ ഐനിൻ്റെ സമ്പന്നമായ ചരിത്രവും ആകർഷണങ്ങളും പ്രദർശിപ്പിക്കുന്നതിനായി ‘അൽ ഐൻ: എ ലിവിംഗ് ഒയാസിസ്’ എന്ന പേരിൽ നാല് ഭാഗങ്ങളുള്ള ഡോക്യുമെൻ്ററി-ശൈലിയുള്ള ഒരു പ്രചാരണ പരിപാടിയ്ക്ക് അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് തുടക്കമിട്ടു.
Continue Readingസൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് (QCB) ദേശീയതലത്തിൽ ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingകുവൈറ്റ് പ്രധാനമന്ത്രി H.H. ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2024 ഓഗസ്റ്റ് 18-ന് കൂടിക്കാഴ്ച്ച നടത്തി.
Continue Readingസൗരയൂഥത്തിൻ്റെ ഛിന്നഗ്രഹ വലയത്തിനുള്ളിൽ ഒരു പുതിയ ഛിന്നഗ്രഹം കണ്ടെത്തിയതായി അബുദാബിയിലെ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഡെലിവറി ബൈക്ക് റൈഡർമാർ റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Readingബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള എയർ-കണ്ടിഷൻ ചെയ്ത 20 വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഓഗസ്റ്റ് 22, വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Reading