60 ജിഗാവാട്ട് പുനരുപയോഗ ഊർജ പദ്ധതി നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു

രാജസ്ഥാനിൽ 60 ജിഗാവാട്ടിന്റെ പുനരുപയോഗ ഊർജ പദ്ധതി സ്ഥാപിക്കുന്നത് പര്യവേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിക്ഷേപ മെമ്മോറാണ്ടത്തിൽ യു എ ഇയും രാജസ്ഥാൻ സർക്കാരും ഒപ്പുവച്ചു.

Continue Reading

ബ്രിക്‌സ് ഉച്ചകോടി: നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് കൂടിക്കാഴ്ച നടത്തി

പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള ലോക നേതാക്കളുമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി.

Continue Reading

ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ രാഷ്‌ട്രപതി പങ്കെടുത്തു

റഷ്യയിലെ കസാനിൽ നടക്കുന്ന പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയിൽ യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

യു എ ഇ: കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സംബന്ധിച്ച അറിയിപ്പ്

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ഒക്ടോബർ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് തടവ് ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

സമുദ്ര പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്ക് കനത്ത പിഴ, തടവ് എന്നീ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഒക്ടോബർ 26 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 26, ശനിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: ഒക്ടോബർ 25 വരെ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 25, വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading