കുവൈറ്റ്: താത്‌കാലിക സർക്കാർ കരാറുകളിലേക്കുള്ള വർക്ക് വിസകൾ പുനരാരംഭിച്ചു
ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്‌കാലിക സർക്കാർ കരാറുകളിലേക്ക് വർക്ക് വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒരു വർഷത്തിൽ താഴെ കാലാവധിയുള്ള താത്‌കാലിക സർക്കാർ കരാറുകളിലേക്ക് വർക്ക് വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 23, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21971 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingപ്രവർത്തനം ആരംഭിക്കുന്നതോടെ തങ്ങളുടെ പാസഞ്ചർ ട്രെയിനുകളിൽ അബുദാബിയിൽ നിന്ന് ദുബായിലേക്ക് കേവലം 57 മിനിറ്റ് കൊണ്ട് യാത്ര ചെയ്യാമെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ഒക്ടോബർ 22, ചൊവാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Continue Readingചില പ്രത്യേക വിസകളിലുള്ള ഇന്ത്യക്കാർക്ക് യു എ ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിസിറ്റ് വിസകളിൽ ഇളവ് അനുവദിക്കും.
Continue Readingതാത്കാലിക വിന്റർ ക്യാമ്പുകൾ ഒരുക്കുന്നതിനുളള പെർമിറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingവംശനാശഭീഷണി നേരിടുന്ന മണൽ പൂച്ചയുടെ സാന്നിധ്യം നോർത്തേൺ ബോർഡേഴ്സ് മേഖലയിലെ അരാറിൽ കണ്ടെത്തിയതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി.
Continue Readingറെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യു എ ഇ പ്രഖ്യാപിച്ചിട്ടുളള രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി 2024 ഒക്ടോബർ 31-ന് അവസാനിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
Continue Reading