ഖത്തർ: ഓഗസ്റ്റ് 10-ന് വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

2024 ഓഗസ്റ്റ് 10, ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

അബുദാബി: റോഡിരികിൽ അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നതിനെതിരെ മുന്നറിയിപ്പ്

അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനുള്ള റോഡുകളുടെ അരികിലുള്ള ലൈനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

2024-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ദശലക്ഷം യാത്രികർ സഞ്ചരിച്ചു

2024-ന്റെ ആദ്യ പകുതിയിൽ ദുബായ് ഇന്റർനാഷ്ണൽ എയർപോർട്ടിലൂടെ (DXB) യാത്ര ചെയ്തവരുടെ എണ്ണം 44.9 ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: സർക്കാർ മേഖലയിൽ പ്രതിവാര പ്രവർത്തിദിനങ്ങൾ നാല് ദിവസങ്ങളാക്കുന്നത് പരീക്ഷിക്കുന്നു

വേനൽക്കാലങ്ങളിൽ എമിറേറ്റിലെ ഏതാനം സർക്കാർ വകുപ്പുകളിലെ പ്രതിവാര പ്രവർത്തിദിനങ്ങൾ നാല് ദിവസങ്ങളാക്കുന്നത് പരീക്ഷിക്കാൻ തീരുമാനിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇലക്ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഖത്തർ: അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം

2024 ഓഗസ്റ്റ് 8 മുതൽ അൽ ഖോർ കോസ്റ്റൽ റോഡിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വ്യാജ കറൻസി നിർമ്മിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വ്യാജ കറൻസി ഇടപാടുകളുമായി ബന്ധമുള്ളവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading