യു എ ഇ: പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം നാട് കടത്തപ്പെട്ടവർക്ക് ലഭ്യമാകില്ല

ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് യു എ ഇയിൽ നിന്ന് നാട് കടത്തപ്പെടുന്നതിന് രാജ്യത്തെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾക്ക് നിലവിലെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വാണിജ്യ രജിസ്‌ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങൾ അവതരിപ്പിച്ചു

കൊമേർഷ്യൽ രജിസ്‌ട്രേഷൻ, ട്രേഡ് നെയിം എന്നിവയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ പുതിയ നിയമങ്ങൾ അവതരിപ്പിച്ചു.

Continue Reading

യു എ ഇ: എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1818 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി

എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1818 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

Continue Reading

ദുബായ്: ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് ആരംഭിക്കും

എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ: ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ് പ്രചാരണ പരിപാടിയ്ക്ക് തുടക്കമായി

രാജ്യത്തേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ‘ഇൻവെസ്റ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രചാരണ പരിപാടിയ്ക്ക് യു എ ഇ തുടക്കമിട്ടു.

Continue Reading

ബഹ്‌റൈൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; പരിശോധനകൾ ശക്തമായി തുടരുന്നു

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ ബഹ്‌റൈൻ അധികൃതർ ശക്തമായി തുടരുന്നു.

Continue Reading

സൗദി നാഷണൽ ഡേ: പൊതു, സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 സെപ്റ്റംബർ 23-ന് രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിൽ അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു.

Continue Reading

ജിസിസി ട്രാഫിക് ഫൈനുകളുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

ജിസിസി ട്രാഫിക് പിഴ തുകകൾ അടച്ച് തീർക്കാനുണ്ടെന്ന് അറിയിക്കുന്ന രൂപത്തിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 21-ന് ആരംഭിക്കും

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 22 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 22, ഞായറാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Continue Reading