അബുദാബി: തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി കസ്റ്റംസ്
അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയുടെ അതിർത്തി തുറമുഖങ്ങളിൽ അതിനൂതനമായ പരിശോധനാ ഉപകരണങ്ങൾ സ്ഥാപിച്ചതായി അബുദാബി കസ്റ്റംസ് അറിയിച്ചു.
Continue Readingഅൽ ദഫ്‌റ മേഖലയിൽ നിന്ന് റെഡ് ഫൂട്ടഡ് ബൂബി ഇനത്തിൽ പെട്ട അപൂർവ്വപക്ഷിയെ കണ്ടെത്തിയതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingഎമിറേറ്റിലെ നാല് സൈക്ലിംഗ്, ഇ-സ്‌കൂട്ടർ ട്രാക്കുകളിലെ ലൈറ്റിംഗ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingMEBAA എയർലൈൻ ഷോയുടെ പത്താമത് പതിപ്പ് 2024 ഡിസംബർ 10-ന് ദുബായിൽ ആരംഭിക്കും.
Continue Readingയു എ ഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന 2024 ആഗസ്റ്റ് 26-ന് ‘അപകട രഹിത ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingവിദ്യാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന വാഹനങ്ങൾക്ക് ബാധകമാക്കിയിരിക്കുന്ന സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി (TGA) ഒരു അറിയിപ്പ് പുറത്തിറക്കി.
Continue Readingഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ യു എ ഇ ഭേദഗതി ചെയ്തു.
Continue Readingരാജ്യത്ത് പതിമൂന്ന് തൊഴിൽ പദവികളിലേക്ക് പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിക്കൊണ്ട് ഒമാൻ തൊഴിൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.
Continue Readingപാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingസൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും.
Continue Reading