കുവൈറ്റ്: ഹിജ്‌റ പുതുവർഷ അവധി പ്രഖ്യാപിച്ചു
ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച കുവൈറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളമുള്ള ശബ്ദത്തിൻ്റെ അളവ് രേഖപ്പെടുത്തുന്നതിനും, ഉയർന്ന തോതിലുള്ള ശബ്ദ സ്രോതസ്സുകൾ കണ്ടെത്തുന്നതിനുമുള്ള ഒരു പദ്ധതി ആരംഭിച്ചതായി അബുദാബി എൻവയോൺമെൻ്റ് ഏജൻസി (EAD) അറിയിച്ചു.
Continue Reading‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം പാരീസിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിൽ (ICOM) അംഗത്വം നേടി.
Continue Readingരാജ്യത്തെ വ്യാപാരശാലകൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
Continue Readingരാജ്യത്ത് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ജൂൺ 30-ന് അവസാനിച്ചതോടെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കുവൈറ്റ് ശക്തമാക്കി.
Continue Readingരാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ 817 പരിശോധനകൾ നടത്തിയതായി ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അറിയിച്ചു.
Continue Readingജിദ്ദ സീസൺ 2024-ന്റെ ഭാഗമായുള്ള ‘ഇമേജിൻ മോനെ’ എന്ന പ്രദർശനം കലാപ്രേമികൾക്ക് ഫ്രഞ്ച് ചിത്രകാരനായ ക്ലോദ് മോനെയുടെ 200 കലാസൃഷ്ടികൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നു.
Continue Readingഹിജ്‌റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading