സൗദി അറേബ്യ: 94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം പുറത്തിറക്കി

94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപനം നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17616 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 17616 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിലുടമകളോട് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി മുപ്പതിനായിരത്തോളം അപേക്ഷകൾ

ഗാർഹിക വിസകളിൽ നിന്ന് സ്വകാര്യ മേഖല വിസകളിലേക്ക് മാറുന്നതിനായി ഇതുവരെ ഏതാണ്ട് മുപ്പതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 29-ന് ആരംഭിക്കും

ദിബ്ബ അൽ ഹിസ്ൻ അൽ മാലെ ആൻഡ് ഫിഷിംഗ് ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പ് 2024 ഓഗസ്റ്റ് 29-ന് ആരംഭിക്കും.

Continue Reading

യു എ ഇ: സർക്കാർ സ്ഥാപനങ്ങളുടെ ‘ബാക്ക് ടു സ്കൂൾ’ നയം പ്രഖ്യാപിച്ച് FAHR

യു എ ഇയിലെ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കുട്ടികളെ സ്കൂളുകളിലേക്കും നഴ്സറികളിലേക്കും കൊണ്ടുപോകാൻ അനുവദിക്കുന്ന 2024-2025 അധ്യയന വർഷത്തെ ‘ബാക്ക് ടു സ്കൂൾ’ നയം സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

ഒമാൻ: പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് മുന്നറിയിപ്പ്

രാജ്യത്ത് പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി ഓഗസ്റ്റ് 31-ന് അവസാനിക്കും

ട്രാഫിക് പിഴതുകകളിൽ അമ്പത് ശതമാനം ഇളവ് നൽകുന്ന പദ്ധതി 2024 ഓഗസ്റ്റ് 31-ന് അവസാനിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading