ഒമാൻ: അസ്ഥിര കാലാവസ്ഥ; വാണിജ്യ സ്ഥാപനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി

രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വാണിജ്യ സ്ഥാപന ഉടമകൾ ഉറപ്പ് വരുത്തേണ്ടതായ സുരക്ഷാ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അസ്ഥിര കാലാവസ്ഥ; ആറ് ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് ഏപ്രിൽ 15-ന് അവധി

രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് ആറ് ഗവർണറേറ്റുകളിലെ എല്ലാ വിദ്യാലയങ്ങൾക്കും 2024 ഏപ്രിൽ 15, തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ 5.9 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

ഈ വർഷത്തെ ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ 5.9 ദശലക്ഷത്തോളം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി CAA

രാജ്യത്തിന്റെ വിവിധ മേഖലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20667 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20667 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഹൈമ റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി

ഹൈമ റോഡിൽ കാറ്റ് മൂലം ഉണ്ടായിട്ടുള്ള മണൽക്കൂനകൾ, പൊടി എന്നിവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

പതിനാറാമത് അബുദാബി ഗ്രാൻഡ്പ്രീ ഡിസംബർ 5 മുതൽ 8 വരെ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

പതിനാറാമത് ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ്പ്രീ 2024 ഡിസംബർ 5 മുതൽ 8 വരെ സംഘടിപ്പിക്കും.

Continue Reading

ഒമാൻ: ഏപ്രിൽ 17 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഏപ്രിൽ 14 മുതൽ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈൻ: ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ഏപ്രിൽ 15, 16 തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ബഹ്‌റൈൻ ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Continue Reading