ദുബായ്: ഗ്രീൻ വേൾഡ് അവാർഡ് നേട്ടവുമായി RTA

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ഗ്രീൻ ഓർഗനൈസേഷനിൽ നിന്നുള്ള ഗ്രീൻ വേൾഡ് അവാർഡ് നേടി.

Continue Reading

ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ്ബ് ദുബായിലൊരുങ്ങുന്നു

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്‌ക്കായുള്ള ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌സ് ഹബ് വികസിപ്പിക്കുമെന്ന് യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.

Continue Reading

പാരീസിൽ നടന്ന സെമിനാറിൽ പുരാവസ്തു സൈറ്റുകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ദുബായ് കൾച്ചർ അതോറിറ്റി

ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് അറേബ്യ(IASA) സംഘടിപ്പിച്ച അറേബ്യൻ പഠനങ്ങൾക്കായുള്ള അമ്പത്തേഴാമത്‌ സെമിനാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി പങ്കെടുത്തു.

Continue Reading

ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചു

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സ്മാർട്ട് വെഹിക്കിൾ പരീക്ഷണം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തി

കുവൈറ്റിലെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള അറുപത്തയ്യായിരത്തിലധികം പ്രവാസികൾ പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

കാലാവസ്ഥാ വ്യതിയാനം: 2025 ഫെബ്രുവരിയിൽ ഒമാൻ ക്ലൈമറ്റ് വീക്ക് സംഘടിപ്പിക്കും

2025 ഫെബ്രുവരിയിൽ ക്ലൈമറ്റ് വീക്ക് സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പൊതു ഗതാഗതത്തിനായി ഇലക്ട്രിക് ബസ് നിരത്തിലിറക്കാനൊരുങ്ങി മുവാസലാത്

രാജ്യത്തെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കാനൊരുങ്ങുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായി

രാജ്യത്തെ പ്രവാസി ജീവനക്കാരുമായി ബന്ധപ്പെട്ട പ്രൊഫഷണൽ വെരിഫിക്കേഷൻ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് നൽകി.

Continue Reading