അബുദാബി: ലോകത്തെ ഏറ്റവും വലിയ സൈൻ എന്ന ഗിന്നസ് നേട്ടവുമായി ലിവ
ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അൽദഫ്‌റയിൽ സ്ഥിതി ചെയ്യുന്ന ലിവ സൈൻ ബോർഡ് കരസ്ഥമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകത്തെ ഏറ്റവും വലിയ ലാൻഡ്‌മാർക് സൈൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അൽദഫ്‌റയിൽ സ്ഥിതി ചെയ്യുന്ന ലിവ സൈൻ ബോർഡ് കരസ്ഥമാക്കി.
Continue Readingഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഡൽഹി അബുദാബി ക്യാമ്പസ് അതിൻ്റെ ആദ്യ ബാച്ചിലർ ഓഫ് ടെക്നോളജി (ബിടെക്) പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച ചട്ടങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingപാർപ്പിട മേഖലകളിൽ ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ ഒമാൻ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Reading2024 ജൂലൈ 2 മുതൽ ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി സലാംഎയർ അറിയിച്ചു.
Continue Reading2024 ജൂൺ 3 മുതൽ രാജ്യത്തെ നാല് പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റുകൾ നിർത്തലാക്കുന്നതായി യു എ ഇ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്ത് ഗ്ലൈഡിങ് ഉൾപ്പടെയുള്ള ലൈറ്റ് സ്പോർട്സ് ഏവിയേഷൻ പ്രവർത്തനങ്ങൾക്ക് പുതിയ ലൈസൻസ് നിർബന്ധമാണെന്ന് കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് വർക്ക് പെർമിറ്റുകൾ അനുവദിക്കുന്ന നടപടിക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ കുവൈറ്റിൽ 2024 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
Continue Readingരാജ്യത്ത് വിസിറ്റ് വിസകളിലെത്തുന്നവർ അവയുടെ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ ഇവർക്ക് വിസ എടുത്ത് കൊടുത്തിട്ടുള്ള വ്യക്തികൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഒരു പുതിയ ബഡ്ജറ്റ് എയർലൈൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയിടുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading