ഖത്തർ: പുതിയ ട്രാഫിക് നിയമങ്ങൾ പ്രഖ്യാപിച്ചു; ട്രാഫിക് പിഴതുകകളിൽ കുടിശിഖയുള്ളവർക്ക് യാത്രാ വിലക്ക്
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിച്ച് കൊണ്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപനം നടത്തി.
Continue Reading2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും വലിയ മാധ്യമ നേതൃത്വ പരിപാടിയായ അറബ് മീഡിയ ഫോറത്തിന്റെ ഇരുപത്തിരണ്ടാമത് പതിപ്പ് 2024 മെയ് 27-ന് ആരംഭിക്കും.
Continue Readingവ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് ഡ്രോൺ ഉൾപ്പടെയുള്ള ആളില്ലാവിമാനങ്ങൾ പറത്തുന്നവർക്ക് ഇതിന് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.
Continue Reading2024 ജൂൺ 30-ന് മുൻപായി ഈ വർഷത്തെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാൻ സ്വകാര്യമേഖല സ്ഥാപനങ്ങളോട് യു എ ഇ മാനവ വിഭവശേഷി മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം ഉൽപ്പന്നങ്ങൾക്ക് 2024 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്തുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) അറിയിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ ബാങ്ക് ട്രാൻസ്‌ഫർ തട്ടിപ്പിനെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading2024-ലെ ആദ്യ പാദത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 36.5 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
Continue Readingലൂവ്രെ അബുദാബിയുടെ ശേഖരത്തിൽ നിന്നുള്ള രണ്ട് വസ്തുക്കൾ നാഷണൽ മ്യൂസിയത്തിൽ ഒരു വർഷത്തേക്ക് പ്രദർശിപ്പിക്കാൻ അനുവദിച്ചു കൊണ്ടുള്ള ഒരു കരാറിൽ ലൂവ്രെ അബുദാബിയും ഒമാൻ നാഷണൽ മ്യൂസിയവും ഒപ്പുവച്ചു.
Continue Reading