അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം

അൽ ഐനിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിൽ 2024 മെയ് 15, ബുധനാഴ്ച മുതൽ മൂന്ന് മാസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ ഭരണാധികാരിയുടെ കുവൈറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റിൽ നിന്ന് മടങ്ങി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

കുവൈറ്റ്: ക്ലിനിക്കുകളുടെയും, ഹോസ്പിറ്റലുകളുടെയും പ്രവർത്തനസമയം സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ ക്ലിനിക്കുകളിലെയും, ഹോസ്പിറ്റലുകളിലെയും ഔട്ട്പേഷ്യന്റ്റ് വിഭാഗങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

വിവിധ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ഒമാനും കുവൈറ്റും തമ്മിൽ ധാരണയായി

വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയായി.

Continue Reading

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ ഭരണാധികാരി കുവൈറ്റിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ കുവൈറ്റ് ഭരണാധികാരി H.H. എമിർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ചു.

Continue Reading

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി RTA

അൽ ഷിന്ദഗ കോറിഡോർ നവീകരണ പദ്ധതിയുടെ നാലാം ഘട്ടത്തിലെ ആദ്യ കരാർ 45 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിററ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഹജ്ജ് സേവനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

ഹജ്ജ് സേവനങ്ങളെക്കുറിച്ചുള്ള വാഗ്ദാനങ്ങളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading