ഖത്തർ: മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് ആരംഭിക്കുന്നതായി ആകാശ എയർ
2024 മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി ആകാശ എയർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024 മാർച്ച് 28 മുതൽ ദോഹയിൽ നിന്ന് മുംബൈയിലേക്ക് വ്യോമയാന സർവീസുകൾ ആരംഭിക്കുന്നതായി ആകാശ എയർ അറിയിച്ചു.
Continue Readingയു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് 2024 ഫെബ്രുവരി 23 മുതൽ ആരംഭിക്കും.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം അൽ ദാഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Readingരാജ്യത്തെ നാഗരിക പൈതൃകം, പുരാതനമായ നിർമ്മിതികൾ എന്നിവ നശിപ്പിക്കുന്ന പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവും, പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingതങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യോമയാന സേവനങ്ങൾ അടുത്ത വർഷം പകുതിയോടെ ആരംഭിക്കുമെന്ന് റിയാദ് എയർ അറിയിച്ചു.
Continue Readingആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingദെയ്‌റ ഓൾഡ് സൂഖ് മറൈൻ ട്രാൻസ്‌പോർട്ട് സ്റ്റേഷൻ തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ അനധികൃത വില്പനക്കാർക്കെതിരെ നിയമനടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingബുദൈയ ഹൈവേയിൽ 2024 ഫെബ്രുവരി 23 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.
Continue Readingദെയ്‌റയിലെ ഓൾഡ് മുനിസിപ്പൽ സ്ട്രീറ്റിനെ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന കാൽനട ടൂറിസ്റ്റ് കോറിഡോറാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading