കുവൈറ്റ്: ഏപ്രിൽ 30 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

രാജ്യത്ത് വരും ദിനങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: വാരാന്ത്യം വരെ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 3, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ ആരംഭിച്ചു

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്‌ഘാടനം ചെയ്തു.

Continue Reading

ദുബായ്: ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിൻ ആറ് സ്ട്രീറ്റുകളിൽ കൂടി നിർമ്മിക്കാൻ തീരുമാനം

എമിറേറ്റിലെ ആറ് പ്രധാന റോഡുകളിൽ കൂടി ബസ്, ടാക്സി എന്നിവയ്ക്കുള്ള പ്രത്യേക ലെയിനുകൾ നിർമ്മിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു.

Continue Reading

ഒമാൻ: വാഹന വിൽപ്പനയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

വാഹനങ്ങൾ ലേലം ചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ തീരുമാനം

അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിന് പെർമിറ്റ് നിർബന്ധമാണെന്ന് അധികൃതർ

ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് പ്രത്യേക ഔദ്യോഗിക പെർമിറ്റ് നിർബന്ധമാണെന്ന് സൗദി കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് വ്യക്തമാക്കി.

Continue Reading

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ: 85 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ പങ്കെടുക്കും

മുപ്പത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ 85 രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിമുന്നൂറിലധികം പ്രസാധകർ പങ്കെടുക്കും.

Continue Reading