അബുദാബി: വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരും
എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് ദുബായ് സർക്കാർ തീരുമാനിച്ചു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 18, 19 തീയതികളിൽ റിമോട്ട് വർക്കിങ്ങ് തുടരുന്നതിന് യു എ ഇ ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്കുള്ള പ്രവേശനത്തിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Continue Readingസമുദ്രത്തിൽ ഉൾപ്പടെ ഉപയോഗിക്കാനാകുന്ന രീതിയിലുള്ള ഒരു ആംബുലൻസ് ബോട്ട് ദുബായ് ആംബുലൻസ് അധികൃതർ പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിലെ റിമോട്ട് വർക്കിങ്ങ് 2024 ഏപ്രിൽ 17, ബുധനാഴ്ച വരെ നീട്ടിയതായി ഷാർജ ഹ്യൂമൻ റിസോഴ്‌സസ് വകുപ്പ് വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് ഫുജൈറ അധികൃതർ വ്യക്തമാക്കി.
Continue Readingഏഴാമത് ഹിസ്റ്റോറിക് ഡൽമ റേസിംഗ് ഫെസ്റ്റിവൽ 2024 ഏപ്രിൽ 26-ന് ആരംഭിക്കും.
Continue Readingഒമാനിൽ നിലവിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഇന്റർസിറ്റി ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ മേഖലയിൽ 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് റാസ് അൽ ഖൈമ അധികൃതർ വ്യക്തമാക്കി.
Continue Reading