ദുബായ്: 2 ഇന്റർസിറ്റി ബസ് സർവീസുകളുടെ പ്രവർത്തനക്രമത്തിൽ താത്കാലിക മാറ്റം വരുത്തി

പുതുവർഷവേളയിൽ യാത്രികർക്ക് കൂടുതൽ മികച്ച യാത്രാസേവനങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളുടെ പ്രവർത്തനക്രമത്തിൽ താത്‌കാലിക മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

പുതുവർഷം 2024: പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് RTA

പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

പുതുവർഷം: ദുബായിൽ പാർക്കിംഗ് സൗജന്യം

പുതുവർഷവുമായി ബന്ധപ്പെട്ട് 2024 ജനുവരി 1, തിങ്കളാഴ്ച്ച എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് അനുമതി നൽകി

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് വ്യവസ്ഥകളോടെ പാർട്ട്-ടൈം തൊഴിലെടുക്കുന്നതിന് കുവൈറ്റ് അനുമതി നൽകി.

Continue Reading

ഒമാൻ: സൗത്ത് അൽ ബതീനയിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തി

സൗത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ മാവിലിൽ നിന്ന് 4500 വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ദുബായ്: പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തും

എമിറേറ്റിലെ പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.

Continue Reading

ഷാർജ: പുതുവത്സരാഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

എമിറേറ്റിൽ ഇത്തവണ പുതുവർഷവുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങൾ, കരിമരുന്ന് പ്രദർശനം എന്നിവയ്ക്ക് വിലക്കേർപ്പെടുത്തിയതായി ഷാർജ പോലീസ് അറിയിച്ചു.

Continue Reading