ഒമാൻ: മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്‌കറ്റ് ഗവർണറേറ്റിലെ ഹംരിയ ഫ്ലൈഓവറിൽ 2023 നവംബർ 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയ്ക്ക് ജി സി സി രാജ്യങ്ങൾ അംഗീകാരം നൽകി

ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ ഐകകണ്‌ഠ്യേന അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: അൽ ഉലയിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിലെ മഴു കണ്ടെടുത്തു

സൗദി അറേബ്യയിലെ അൽ ഉല ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഖുർഹ് ആർക്കിയോളജി സൈറ്റിൽ നിന്ന് പ്രാചീന ശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന കല്ല് കൊണ്ട് ഉണ്ടാക്കിയ മഴു കണ്ടെടുത്തു.

Continue Reading

ദുബായ്: ഗൾഫുഡ് മാനുഫാക്ച്ചറിംഗ് 2023 ഉദ്‌ഘാടനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ 2023 പതിപ്പ് യു എ ഇ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്‌ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി വിസിറ്റിംഗ് ഇൻവെസ്റ്റർ ഇ-വിസ രണ്ടാം ഘട്ടം നടപ്പിലാക്കി

വിദേശ നിക്ഷേപകർക്കായി സൗദി അറേബ്യ നടപ്പിലാക്കിയിരുന്ന ‘വിസിറ്റിംഗ് ഇൻവെസ്റ്റർ’ ബിസിനസ് ഇ-വിസയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഫുജൈറയെ സുസ്ഥിരതയിൽ ഊന്നിയുള്ള ടൂറിസം മേഖലയായി UNWTO പ്രഖ്യാപിച്ചു

ഫുജൈറയെ സുസ്ഥിര ടൂറിസം ഇടമായി യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (UNWTO) ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading

സൗദി അറേബ്യ: 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി

സൗദി അറേബ്യയിൽ വെച്ച് നടക്കാനിരിക്കുന്ന 2023 ഫിഫ ക്ലബ് വേൾഡ് കപ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം പുറത്തിറക്കി.

Continue Reading

ഒമാൻ: ഇത്തവണത്തെ ദേശീയ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനം

രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങൾ മിലിറ്ററി പരേഡ്, പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading