അബുദാബി: ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും ആരംഭിച്ചു
രണ്ടാമത് ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും അൽ ദഫ്റയിലെ, ലിവ സിറ്റിയിൽ ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രണ്ടാമത് ലിവ ഈന്തപ്പഴ ഉത്സവവും, ലേലവും അൽ ദഫ്റയിലെ, ലിവ സിറ്റിയിൽ ആരംഭിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 27, ബുധനാഴ്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കും.
Continue Readingഎമിറേറ്റിലെ റോഡുകളിൽ നിസ്സാരമായ ട്രാഫിക് അപകടങ്ങളിൽ പെടുന്ന വാഹനങ്ങൾ പെട്ടന്ന് തന്നെ റോഡിൽ നിന്ന് നീക്കം ചെയ്യണമെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു.
Continue Reading2023 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്കുള്ള തങ്ങളുടെ എല്ലാ വിമാനസർവീസുകളും നിർത്തലാക്കാൻ തീരുമാനിച്ചതായി സലാംഎയർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ 21 ഇടങ്ങളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ തലമുറയിൽപ്പെട്ട സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചു.
Continue Readingപൊതുസമൂഹത്തിൽ വിവിധ രീതിയിലുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ മുൻകൂട്ടി കൈകൊണ്ടിട്ടുള്ള നിവാരണനടപടികള്‍ നടപ്പിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഷാർജ പോലീസ് ചൂണ്ടിക്കാട്ടി.
Continue Readingമൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 924127 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingമാലിന്യം നിക്ഷേപിക്കുന്നതിനുള്ള വീപ്പകൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു.
Continue Reading2023 ഒക്ടോബർ 1-ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ അർഹരായ പ്രവാസികളോടും, പൗരന്മാരോടും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആഹ്വാനം ചെയ്തു.
Continue Readingനബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.
Continue Reading