യു എ ഇ: പതിനേഴാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21-ന് ആരംഭിക്കും
പതിനേഴാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനേഴാമത് അൽ ദഫ്റ ഫെസ്റ്റിവൽ 2023 ഒക്ടോബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 565 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingകുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ മെഡിക്കൽ തസ്തികകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന.
Continue Readingമദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Continue Readingയു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യമായ ‘സായിദ് അംബീഷൻ 2’-ന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 സെപ്റ്റംബർ 3-ന് ഭൂമിയിൽ തിരിച്ചെത്തും.
Continue Reading2023 ഓഗസ്റ്റ് 30-ന് പുലർച്ചെ 3 മണിമുതൽ ലുസൈൽ ഇന്റർസെക്ഷൻ EM1 ഒരു മാസത്തേക്ക് താത്കാലികമായി അടച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingറവ്ദാത് അൽ ജഹാനിയയിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു.
Continue Readingഓഗസ്റ്റ് 28-ന് ആചരിച്ച എമിറാത്തി വനിതാ ദിനത്തിന്റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.
Continue Readingഇലക്ട്രിസിറ്റി ലൈനുകൾ ഉൾപ്പടെയുള്ള പൊതു ഉപയോഗ വിതരണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിങ്ങ് മുന്നറിയിപ്പ് നൽകി.
Continue Readingറദ്ദാക്കപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Reading