ഒമാൻ: സലാലയിലെ അൽ നസീം വാട്ടർ പാർക്ക് തുറന്നു
ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെ അൽ നസീം വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു.
Continue Readingയു എ ഇ സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്ന 2023-ൽ പൊതുജനങ്ങൾക്കിടയിൽ ആവസവസ്ഥകളുടെയും, പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുള്ള സസ്‌റ്റൈനബിലിറ്റി ഗൈഡിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി.
Continue Readingഎട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്ത് ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingകള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന.
Continue Readingപൊടി, ചളി എന്നിവ മൂലം വ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅബുദാബി, അൽ ദഫ്ര മേഖലയിലെ ലിവയിൽ നടന്ന് വന്നിരുന്ന പത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ സമാപിച്ചു.
Continue Readingപേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Reading