ഒമാൻ: സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായ വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും വാഹനം ഡ്രൈവ് ചെയ്യാം

സാധുതയുള്ള ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസ്, അല്ലെങ്കിൽ അതാത് രാജ്യത്ത് നിന്ന് നൽകുന്ന ഔദ്യോഗിക ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശമുള്ള വിദേശികളായ സന്ദർശകർക്കും, വിനോദസഞ്ചാരികൾക്കും ഒമാനിൽ വാഹനം ഡ്രൈവ് ചെയ്യാമെന്ന് അധികൃതർ.

Continue Reading

യു എ ഇ: ക്രിമിനൽ നിയമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ ഒരു ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു

രാജ്യത്തെ പൊതുസമൂഹത്തിനിടയിൽ നിയമ സാക്ഷരത വർദ്ധിപ്പിക്കുന്നതിനും, ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പുതിയ ക്രിമിനൽ ഇൻഫർമേഷൻ സംവിധാനം ആരംഭിച്ചു.

Continue Reading

യു എ ഇ: നവീകരിച്ച ഷാർജ പ്ലാനെറ്റേറിയം ഉദ്ഘാടനം ചെയ്തു

നവീകരിച്ച ഷാർജ പ്ലാനെറ്റേറിയം ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.

Continue Reading

സൗദി അറേബ്യ: മെയ് 13 വരെ വിവിധ മേഖലകളിൽ മണൽക്കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 11, വ്യാഴാഴ്ച മുതൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിലുള്ള മണൽക്കാറ്റിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാനിൽ കുടുങ്ങിപ്പോയ 15 വനിതകളെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഇന്ത്യൻ എംബസി

ഒമാനിൽ കുടുങ്ങിപ്പോയ വനിതകളായ 15 ഗാർഹിക ജീവനക്കാരെ നാട്ടിൽ തിരിച്ചെത്തിച്ചതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി

രാജ്യത്തെ സൂര്യാഘാതം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലെ തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയെക്കുറിച്ച് അവബോധം നൽകുന്നതിനായി ഖത്തർ പോസ്റ്റുമായി ചേർന്ന് ഖത്തർ തൊഴിൽ മന്ത്രാലയം പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കി.

Continue Reading

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ CEPA കരാർ അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി

വ്യാവസായിക ഉൽപ്പാദന വർദ്ധനവിലൂടെ ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഭിവൃദ്ധിയുടെ പുതിയ യുഗത്തിന് തുടക്കം കുറിക്കുന്നതായി മന്ത്രി യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി അഭിപ്രായപ്പെട്ടു.

Continue Reading

ഒമാൻ: റുസൈൽ – ബിദ്ബിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2023 മെയ് 9-ന് അർദ്ധരാത്രി മുതൽ റുസൈൽ – ബിദ്ബിദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു.

Continue Reading