ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ ഫിത്ർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു.
Continue Readingരാജ്യത്തിന്റെ തീരദേശമേഖലകളിൽ 2.4 ദശലക്ഷം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചതായി സൗദി അധികൃതർ അറിയിച്ചു.
Continue Readingമദീന ബസ് പ്രോജക്ടിന്റെ ഭാഗമായുള്ള പൊതു ഗതാഗത, ഷട്ടിൽ സംവിധാനങ്ങൾ റമദാനിലെ അവസാന പത്ത് ദിനങ്ങളിൽ കൂടുതൽ സമയം സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingപത്തൊമ്പതാമത് ‘ആർട്സ് നൈറ്റ്’ 2025 ഏപ്രിൽ 10-ന് ദുബായിൽ ആരംഭിക്കും.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25150 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingസമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ റമദാൻ മത്സരങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingറമദാനിലെ അവസാന ദിനങ്ങളിലെ തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് സൗദി അധികൃതർ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingരാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2025 മാർച്ച് 26, 27 തീയതികളിൽ അവധിയായിരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മിഷൻ അറിയിപ്പ് പുറത്തിറക്കി.
Continue Readingരാജ്യത്തിന്റെ ഏതാനം പ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Reading