ദുബായ്: ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

2026 ഒക്ടോബർ 1 മുതൽ എമിറേറ്റിലെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.

Continue Reading

സൗദി അറേബ്യ: ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4-ന്റെ പ്രവർത്തനം ഘട്ടംഘട്ടമായി ആരംഭിക്കുന്നു

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നുള്ള പ്രവർത്തനങ്ങൾ 2026 സെപ്റ്റംബർ 27, ഞായറാഴ്ച മുതൽ ഘട്ടംഘട്ടമായി ആരംഭിക്കുന്നു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13628 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13628 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: അപകടകരമായ ഡ്രൈവിംഗ് രീതികൾക്കെതിരെ ട്രക്ക് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പോലീസ്

രാജ്യത്തെ റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

പത്താമത് അബുദാബി സസ്റ്റൈനബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറം സെപ്റ്റംബർ 30-ന് ആരംഭിക്കും

പത്താമത് അബുദാബി സസ്റ്റൈനബിൾ ബിസിനസ് ലീഡർഷിപ്പ് ഫോറം 2026 സെപ്റ്റംബർ 30-ന് ആരംഭിക്കും.

Continue Reading

ഒമാൻ: വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിന് സാധുതയുള്ള മുനിസിപ്പൽ ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

സൗദി അറേബ്യ: വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ സ്ഥാപിക്കുന്നു

രാജ്യത്തിൻറെ വിവിധ മേഖലകളിലായി ആറ് പുതിയ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ വരും ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴ തുടരാനിടയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading